എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ

19:28, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42532 (സംവാദം | സംഭാവനകൾ) (42532 എന്ന ഉപയോക്താവ് എൽ.എം.എൽ.പി.എസ്. ചേനാങ്കോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന താൾ എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ


എന്റെ അമ്മ തൻ ചൈന
എന്റെ ജന്മദേശം വുഹാൻ
ഓമനിച്ചെനിക്കൊരു പേരുനൽകി
കൊറോണ എന്നൊരു നാമം
ബുദ്ധിയുള്ളവർ എന്നെ കോവിഡ്
എന്ന് വിളിക്കുന്നു
എന്റെ ജന്മം ഒരു പാഴ്ജന്മം
ഞാൻ കാരണം ഈ ലോകം
കണ്ണീർ പുഴ ഒഴുക്കുന്നു
ഈലോകത്തിൽ നിന്ന് എന്നെ
വലിച്ചെറിയൂ പ്രിയ സോദരങ്ങളെ
എന്നെ തുടച്ചു നീക്കുവാൻ
അതിന് ഒറ്റക്കെട്ടായ് പരിശ്രമിക്കൂ
വിജയം നിങ്ങൾ ഉറപ്പാക്കൂ
 

സന
2A എൽ.എം.എൽ.പി.എസ്. ചേനാങ്കോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത