(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞി കാറ്റും കൂട്ടുകാരും
കുഞ്ഞികാറ്റേ ചങ്ങാതി
എങ്ങോട്ടോടി പോകുന്നു
കോവിഡെന്നൊരു വൈറസ്
നാട്ടിൽ വന്നതറിഞ്ഞില്ലേ?
ഓടിച്ചാടി നടക്കാതെ
വീട്ടിലിരുന്നു കളിച്ചോളൂ
കൈകൾ നന്നായി കഴുകീടാം
ദുരെ ദൂരെ ഇരുന്നീടാം
നമ്മുടെ നാട്ടിൻ രക്ഷക്കായി
നമുക്ക് കരുതലിൽ നിന്നീടാം