സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/കോവിഡ് ഭീതി

കോവിഡ് ഭീതി



കോവിഡ് ഭീതിയിൽ
മാലോകരൊക്കെയും
ഞെട്ടി വിറച്ചീടും നേരമതിൽ
കോവിഡിന് വ്യാപനം തടയുവാൻ
മാർഗങ്ങൾ ഒരോന്ന് ചൊല്ലിടുന്നു
വെക്തി ശുചിത്വം പാലിക്കേണം
വൃത്തികൾ വൃത്തിയിൽ പാലിക്കേണം
കൈ കഴുകുന്നനേരം നാം
ലായനി സോപ്പ് ഉപയോഗിച്ചിടണം
കോവിഡിനെ തുരത്തിടേണം

അജ്മൽ അനീർ
2 B സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത