(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മോഹം
ഞാനൊരു അണ്ണാൻ കുഞ്ഞായെങ്കിൽ
ഓടിച്ചാടി നടന്നേനെ
മരത്തിന്റെ കൊമ്പിലും
മരത്തിന്റെ താഴെയും
ഓടിച്ചാടി നടന്നേനെ
ഞാനൊരു കൊച്ചു കിടാവായെങ്കിൽ
തുള്ളിച്ചാടി നടന്നേനെ
പാടത്തും പറമ്പിലും തുള്ളിച്ചാടി നടന്നേനെ
ഞാൻ ഒരു പൊന്നു മീൻ ആണെങ്കിൽ
നീന്തി നീന്തി കളിച്ചേനെ
വെള്ളത്തിൽ മുകളിലും കടലിന്റെ അടിയിലും
നീന്തി നീന്തി കളിച്ചേനെ