ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ മാഞ്ഞുപോയ ആശ്വാസം
മാഞ്ഞുപോയആശ്വാസം
ലോകം ഭയത്താൽ കിടുങ്ങി നിന്നു
വൻമഹാമാരി പിടിച്ചുകുലുക്കി;
സ്കൂളില്ല ,കടയില്ല ,വണ്ടികളില്ല
എങ്ങും വാതിലടച്ചീടുന്നു.
"കൊറോണ"യെന്ന കൊച്ചുഭീകരൻ
മരണം വിതച്ചു നടക്കുന്നു....
നെട്ടോട്ടമോടുന്നു തളരാതെ
ആശ്വാസമെല്ലാം പോയ്മറഞ്ഞു.
ആൻഡ്രിയ സാബു
|
3 B ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത