മായുന്നു മറയുന്നു കളിചിരിതൻ അവധിക്കാലം കൊഴിയുന്നു അറുതിയുടെ കൊറോണക്കാലം മാറട്ടെ , മറക്കട്ടെ ഈ മഹാവ്യാധിയുടെ സ്വകാര്യ താണ്ഡവ മാസക്കാലം എന്നു ഞാനാശിക്കുന്നു എൻ കൂട്ടുകാരെ അവധിയുടെ നാളുകളിൽ ഞാനറിഞ്ഞ സന്തോഷം ഇന്നില്ല കൂട്ടുകാരൊപ്പമില്ല , കളിയില്ല, ചിരിയില്ല.. ഇനിയൊരുനാളിലും വരല്ലേ ഇങ്ങനൊരു കാലം .. അറുതിയുടെ കെടുതിയുടെ കൊറോണകാലം അറുതിയുടെ കെടുതിയുടെ കൊറോണകാലം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത