വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/നാളെയുടെ നന്മയ്ക്കായി

11:29, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/നാളെയുടെ നന്മയ്ക്കായി എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/നാളെയുടെ നന്മയ്ക്കായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

നാളെയുടെ നന്മയ്ക്കായി

ശ്വസിക്കാം ശുദ്ധവായു
നടണമതിനാൽ മരങ്ങൾ
കുളിക്കാംകുളിരരുവിയിൽ
മലിനമാക്കാതിരിക്കാമവ
കഴിക്കാം നല്ല ഭക്ഷണം
നല്ലൊരു കർഷകനാവാം
വേണം നല്ല ആരോഗ്യം
പ്രകൃതിക്കൊപ്പം നടക്കു,,,,,
 

നവേഷ് റ്റി
5E വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത