പന്തലിന് കാൽനാട്ട് നടത്തി

 





സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടന വേദിയുടെ കാൽനാട്ട് കർമ്മം ഇന്ന് 2015 ജനുവരി 29ന് നടന്നു (2015 ജനുവരി 29)

സ്‍ക‍ൂൾ ശതാബ്‍ദി ആഘോഷം

 










സ്കൂൾ ശതാബ്ദി ആഘോഷം പോസ്റ്റർ പേരസിദ്ധീകരിച്ചു. (2015 ജനുവരി 26)

സംസ്ഥാന കലോത്സവം

 
ശ്യാമയ‍ും സാന്ദ്രയ‍ും

കോഴിക്കോട്ട് നടന്ന സംസ്ഥാന കലോത്സവത്തിൽ ഹൈസ്‍ക‍ൂൾ വിഭാഗം മാർഗ്ഗംകളി മത്സരത്തിൽ സാന്ദ്രയ‍്ക്ക‍ും സംഘതേത്ന‍ും എ ഗ്രേഡ്. ഏഴ് ക‍ുട്ടികളാണ്പങ്കെട‍ുത്തത്. (2015 ജനുവരി 17)