വരൂ, നമുക്ക് മനംകോർത്തു കരങ്ങൾ അകറ്റിടാം അകലം പാലിച്ചിടാം. നൻമയുള്ള നാളെയെ പടർത്തിടാൻ നയങ്ങൾ സ്വീകരിച്ചിടാം കൈകൾ കഴുകിടാം ഇവിടെ പെരുകും രോഗം തടഞ്ഞിടാം വീണുടയും ജീവനു കാവലായിടാം ജനരക്ഷയ്ക്കായ് പൊരുതും നൻമയുള്ള മനസ്സുകൾക്കു കൈകൂപ്പിടാം നൻമയുള്ളൊരു നാളേക്കായ് മനം ചേർത്തിടാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത