ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/അമ്പിളിമാമൻ

20:25, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്പിളിമാമൻ

കൊറോണ വന്നൊരു കാലത്ത്..
ആരും കളിക്കാനില്ല നേരത്ത്..
ആകെയുള്ളൊരു കൂട്ടാനെൻ അമ്പിളിമാമൻ..
കൂടെ ഓടി വന്നീടും...കൂടെ കളിച്ചീടും..
പല പല രൂപത്തിൽ.....
എൻ അമ്പിളി മാമൻ...അമ്പിളി മാമൻ....

ഹുസ് ന ഫാത്തിമ
4A ഗവ.എൽ.പി.എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത