വിവേകോദയം യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/കോവി‍ഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

മാരി മാരി മഹാമാരി
ലോകമെല്ലാം പടർ‍ന്ന് പിടിച്ചൊരു മഹാമാരി
ഭയപ്പെടേണ്ടതില്ല ഈ മാരിയെ
നമുക്ക് വേണം ജാഗ്രത
വേണ്ടത് ശുചിത്വമല്ലോ
ഇടക്കിടക്ക് കഴുകണം കൈകളും
തൊടരുത് കൈകൾകൊണ്ട്
മൂക്കിലും വായിലും
ശീലമാക്കേണ്ടതുണ്ട് മുഖാവരണവും
പാലിക്കേണം നാം
സാമൂഹിക അകലവും
  

ശ്രീനന്ദന എസ്
5 എ വിവേകോദയം യു.പി.എസ്. വെളിയം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം