ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/അക്ഷരവൃക്ഷം/പൂമ്പാറ്റ

12:22, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ


വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
സ്വർണ്ണച്ചിറകുള്ള പൂമ്പാറ്റ
എന്തൊര് ഭംഗി നിന്നെക്കാണാൻ
പൂന്തേനുണ്ണാൻ വന്നതാണോ
പൂക്കൾ തേടി വന്നതാണോ
എന്നുടെ കൂടെ കൂടാമോ
എന്നോടൊപ്പം പോരാമോ
തേന് തരാം പൂവ് തരാം
എന്നുടെകൂടെ പോരൂ നീ
വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
 


അമേയ.എം
4A ജി എം എൽ പി കുറ്റിപ്പാല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത