എന്നുടെ വീടൊരു പൂവാടിയാണ് ചന്തമെഴും പല വർണണത്തിലാണ് പൂക്കൾ ചിരിക്കും പൂവാടിയാണ് പൂമ്പാറ്റ പാറും പൂവാടിയാണ് അമ്മ പൂവാണ് മുല്ലപ്പൂവ് അച്ഛൻ പൂവാണ് റോസ്സാപ്പൂവ് അപ്പൂപ്പൻ പൂവാണ് മന്ദാരം അമ്മൂമ്മപ്പൂവൊരു തെറ്റിപ്പൂവ് ചേച്ചിപൂവൊരു മല്ലിപ്പൂവ് ഞാനൊരു കൊച്ചു ജമന്തിപ്പൂവ് ഞങ്ങളൊന്നായ് വിടർന്നു നിൽക്കും കാണാൻ എന്തൊരു അഴകാണ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത