ഗവ. യു. പി. എസ്. ശ്രീനാരായണപുരം/അക്ഷരവൃക്ഷം/കോ വിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു ദിവസം ചൈന എന്ന രാജ്യത്ത് വുഹാൻ എന്ന സ്ഥലത്ത് കൊറോണ എന്ന വൈറസ് പ്രത്യക്ഷപ്പെട്ടു. ഇത് വളരെ പ്പെട്ടെന്ന് ലോക രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചു.ജനസമ്പർക്കത്തിലൂടെയാണ് ഇത് പടരുന്നത് എന്ന് ആരോഗ്യ മേഖല കണ്ടുപിടിച്ചു.അതിനാൽ സമൂഹ അകലം പാലിക്കണമെന്നും കൈകൾ ഹാൻ വാ ഷോ സോപ്പോ ഇട്ട് വൃത്തിയായി കഴുകണം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഈ വൈറസിനെ ആരോഗ്യ പ്രവർത്തകർ മുൻകുട്ടി എല്ലാം വേണ്ടപോലെകൈകാര്യം ചെ യ്തതുകൊണ്ട് ഈ രോഗം അധികം മനുഷ്യരിലേക്ക് പടർന്നില്ല. രോഗം ബാധിച്ചവർക്ക് ആവശ്യമായ ചികിത്സ നൽകിയതു കൊണ്ട് മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. മറ്റുരാജ്യങ്ങളിൽ മരണ നിരക്ക് വളരെ കൂടുതലാണ്.എത്രയും പെട്ടെന്ന് ഈ മഹാമാരി ഈ ഭുമുഖത്ത് നിന്ന് അപ്രത്യക്ഷമാകട്ടെ............

കൃപ
4 B ഗവ. യു പി എസ് ശ്രീനാരായണപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ