എൽ. എം. എൽ. പി. എസ് പെരുമന/അക്ഷരവൃക്ഷം/ അനുഭവകുറിപ്പ്
അനുഭവകുറിപ്പ്
ഞാൻ അനന്യ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. അച്ഛനും അമ്മയുമായി കൂടുതൽ സമയം ചെലവഴിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നില്ല. ഈ കാെറോണ കാലത്ത് അച്ഛനും അമ്മയും വീട്ടിലുണ്ട്. ഇത് എനിക്ക് സന്തോഷം തരുന്ന അനുഭവമാണ്. അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും വീട്ടിലുണ്ട്. ഇതിന്റെ കാരണം എന്തെന്നു ഞാൻ തിരക്കി. കാെറാണ എന്ന രോഗം പടർന്നുപിടിക്കുന്നത് തടയാൻ വേണ്ടിയാണ് ഇതു എന്ന് ഞാൻമനസ്സിലാക്കി.
|