(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്നൊരു വൈറസുണ്ടെ
ഭീതിപരത്തും വൈറസുണ്ടെ
ഇതിനെ തോല്പ്പിച്ചീടാൻ നാമെല്ലാരും
ഒറ്റക്കെട്ടായി നിന്നിടേണം
സർക്കാരിന് നിർദ്ദേശം പാലിക്കേണം
ലോക്‌ഡോൺ ആണെന് അറിഞ്ഞിടേണം
തുമ്മൽ ചുമയ്‌ക്കും മുഖം മറക്കേണം
കൈയെല്ലാം സോപ്പിട്ടു കഴുകീടേണം
കൊറോണ മാരിയെ തുരത്തീടേണം
പഴയ ജീവിതം തിരികെകിട്ടേണം
എല്ലാരുമൊന്നിച്ചു സ്കൂളിൽ പോകേണം
കൂട്ടരുമൊന്നിച്ചു കളിച്ചിടേണം