ജി.എച്ച്.എസ്. പെരകമണ്ണ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രന്ഥശാല
വിദ്യാലയത്തിൽ വളരെ വിപുലമായ സൗകര്യങ്ങളോടുകൂടിയ ഗ്രന്ഥശാല പ്രവർത്തിക്കുന്നുണ്ട് .ഏകദേശം 2500 ലധികം പുസ്തകങ്ങൾ, ആനുകാലികങ്ങൾ എന്നിവ വായനക്ക് ലഭ്യമാണ് .പൂർവ വിദ്യാർത്ഥി ആയിരുന്ന ജവാൻ പ്രദീപ്കുമാറിന്റെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ "ദീപം" എന്ന പേരിൽ പുസ്തകങ്ങളും ഷെൽഫുകളും സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട് വിശ്വവിജ്ഞാനകോശം ,സർവ്വവിജ്ഞാനകോശം എന്നിവയുടെ പഴയ പതിപ്പുകൾ ലൈബ്രറിയിൽ ലഭ്യമാണ്.ബാലുശ്ശേരി സ്വദേശിയായവിദ്യാലയത്തിലെ മലയാളം അ‍ധ്യാപകൻ ശ്രീലാൽ കെ വി യാണ് ഇപ്പോഴത്തെ ലൈബ്രേറിയൻ