എൻ.എസ്സ്.എൻ.എസ്സ്.പി.എം.യു. പി. എസ്. പതാരം/അക്ഷരവൃക്ഷം/പ്രകൃതിമാതാവ്

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൻ.എസ്സ്.എൻ.എസ്സ്.പി.എം.യു. പി. എസ്. പതാരം/അക്ഷരവൃക്ഷം/പ്രകൃതിമാതാവ്" സം‌രക്ഷിച്ചിരിക്കുന്നു: s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിമാതാവ്

പ്രകൃതിയാം അമ്മയെ നാം സ്നേഹിക്കേണം

ശുചിത്വമായി പ്രകൃതിയെ പാലിച്ചിടേണം

പ്രകൃതിയാം അമ്മയെ നോവിച്ചീടിൽ

വന്നുഭവിച്ചീടും കൊറോണ പോൽ വൻ ദുരന്തങ്ങൾ



അമ്മയാം പ്രകൃതി ഇന്ന് മക്കൾതൻ

ക്രൂരതയാൽ നീറിടുന്നു

സർവ്വവും നൽകി അനുഗ്രഹിച്ച മാതാവിനെ

മക്കൾ തന്നെ നശിപ്പിച്ചീടുന്നു



ചെറുത്തിടാം ഒറ്റക്കെട്ടായി നമുക്കീ

കോറോണയാം മഹാവിപത്തിനെ

നമുക്കൊന്നായി ജാഗ്രതയോടെ

സർവ വിപത്തിനെയും അതിജീവിക്കാം

സഫാന
7 E എൻ.എസ്സ്.എൻ.എസ്സ്.പി.എം.യു. പി. എസ്. പതാരം
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത