ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ചന്ദ്ര൯

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ചന്ദ്ര൯" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചന്ദ്ര൯

ചന്ദ്ര൯
മാനത്തുണ്ടൊരു പൊ൯തളിക
വെള്ള നിറത്തിൽ പൊ൯തളിക
അങ്ങോട്ടോടും പൊ൯തളിക
ഇങ്ങോട്ടോടും പൊൻതളിക
വെളിച്ചം വീശും പൊൻതളിക
വട്ടം വട്ടം വട്ടത്തിൽ
രാത്രിയിൽ കാണും പൊൻതളിക
നമ്മുടെ സ്വന്തം പൊൻതളിക.
 

ഗീതു
4B ജി.എൽ.വി.എൽ.പി.എസ്. മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത