സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/അനുസരണ

Schoolwiki സംരംഭത്തിൽ നിന്ന്
അനുസരണ


ഈ ഒരു യുദ്ധംജയിച്ചിടാൻ
നാടൊന്നായി നീങ്ങേണം
നാളെയും നാമിവിടെ ഉണ്ടാകാൻ
ജനസേവനർതം പടത്തലവൻ നയിക്കുന്ന
പടയിലെ അണികൾക്കുള്ളതുരു
ചെറിയ വലിയ ആയുധം