കോട്ടം ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/2020 മഹാമാരി

16:35, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2020 മഹാമാരി


ഭൂമി നശിപ്പിക്കാൻ എത്തിയവൻ
കൊറാണയെന്നൊരു മഹാമാരി
ഉത്സവമില്ല, തെയ്യങ്ങളില്ല
കളികളില്ല കല്ല്യാണങ്ങളില്ല.......
എന്തുചെയ്യും നാട്ടുകാരെ
വീട്ടിലിരിക്കണം നമ്മളെല്ലാം
പണിയെടുക്കണം ആരാഗ്യപ്രവർത്തകർ
പോലീസെത്തി വഴിയരികിൽ......
കൊറാണയെ നശിപ്പിക്കാൻ.......
റാലിയില്ല,വിശേഷമില്ല
മരണമുണ്ട്,രോഗിയുണ്ട്
നമ്മൾ പ്രതിരാധിക്കും
കൊറാണയെന്ന ഭീകരനെ....
നമ്മൾ അതിജീവിക്കും....
നമ്മൾ അതിജീവിക്കും.......
കൊറാണയെന്ന ഭീകരനിൽ നിന്ന്
 

പാത്ഥിവ്.ആർ
നാലാം തരം കോട്ടം ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത