എൽ. എം. എൽ. പി. എസ് പെരുമന/അക്ഷരവൃക്ഷം/വനനശീകരണം ആപത്ത്

22:56, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വനനശീകരണം ആപത്ത്

നാം വനം നശിപ്പിക്കാൻ പാടില്ല. വനത്തിൽ നിന്നാണ് പുഴകൾ രൂപം കാെള്ളുന്നത്. പലതരം ചെടികൾ, ജീവികൾ എന്നിവ വനത്തിലുണ്ട്. മഴ ലഭിക്കാൻ വനം സഹായിക്കുന്നു.. വനം ഉണ്ടായിരുന്നാൽ നല്ല വായു കിട്ടുന്നു.നമുക്ക് കുളിർമ കിട്ടുന്നു. പല തരം സാധനങ്ങൾ വനത്തിൽ നിന്നും കിട്ടുന്നു. അതുകാെണ്ട് വനം നിലനിർത്തേണ്ടതു നമ്മുടെ കടമയാണ്.

അശ്വിൻ ദേവ്
3 എൽ.എം.എസ്. എൽ.പി.എസ്. പെരുമന
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം