(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി മനോഹരി
എത്ര മനോഹരം ഈ പ്രപഞ്ചം
പച്ച വിരിച്ച പാടങ്ങളും
മനോഹരമായ മലകളും
സുന്ദരമാം അരുവികളും
മനുഷ്യൻ തൻ പ്രവൃത്തിയാലേ
നശിപ്പിച്ചീടുന്നിതൊക്കെയും
അതിൻ പരിണിത ഫലങ്ങളും
അനുഭവിച്ചീടുക അവൻ തന്നെ...