(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
ഭൂമിയെ ഈറനണിയിക്കാൻ
എത്തിടുന്ന മഴ ..........
കൊടും ചൂടിനേയും വരൾച്ചയെയും
മറികടക്കാൻ ഈശ്വരന്റെ
വരദാനം പോലെ
ആകാശത്തിന്റെ
പഞ്ഞികെട്ടുകൾ പോലെയുള്ള
വെൺമേഘത്തിൻ വിടവിലൂടെ
പെയ്തിറങ്ങുന്ന മഴയുടെ
നനുത്ത സ്പന്ദനങ്ങൾ
മനസിനെ കുളിരണിയിക്കുന്നു