കുട്ടൻ നല്ല കുട്ടൻ വൃത്തിയുള്ള കുട്ടൻ രാവിലെയുണരും കുട്ടൻ പ്രാർത്ഥന ചൊല്ലും കുട്ടൻ പല്ല് തേയ്ക്കും കുട്ടൻ വൃത്തിയായ് കുളിക്കും കുട്ടൻ കൂട്ടരൊത്തു കളിക്കും സ്നേഹമുള്ള കുട്ടൻ അമ്മവിളിക്കും നേരം ഓടിയെത്തും കുട്ടൻ കൈകഴുകി വന്ന് കാപ്പി കുടിക്കും കുട്ടൻ കുട്ടൻ നല്ല കുട്ടൻ വൃത്തിയുള്ള കുട്ടൻ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത