എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/അക്ഷരവൃക്ഷം/പൊരുതാംഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാംഒരുമയോടെ

പൊരുതാംപൊരുതാം
കൊറോണ എന്ന മഹാമാരിക്കെതിരെ
ഒരുമിച്ച് നിന്ന് പൊരുതാം
മരുന്നില്ല മഹമാരിക്കെതിരെ
ധീരമായി പൊരുത്തആം
ധീരമായി പൊരുതാം ഒരുമയോടെ
ഓ ഖിയായി മഹപ്രളയമായി
നിപ്പായയും എത്തിയ ഭീകരൻ
കോറോണപുറത്തെറിയാലും
ഭയപ്പെടില്ല നാം ചെറുത്തുനി
ൽക്കും
മലയാളി തോൽക്കാനേരിടുംനിശ്ചയം
ധീരമായി പോരാടുംനല്ല നാളേക്കായ്‌
പാലിക്കാം നമുക്ക്‌ വ്യക്തി ശുചിത്വം
കൈകൾ കഴുകിടാം കുടെകൂടെ
മാസ്കുകൾ നമ്മുക്ക് കുട്ടാകെ ട്ടെ
കൈകൾ അകത്തി മനം കൊണ്ടു രുമിച്
പൊട്ടിച്ചെറിയാം ചങ്ങലകൾ
ധീരമായി പൊരുതാം നല്ല നാളേക്കായ്‌
പ്രകൃതി യാം അമ്മതൻ മടിതട്ടിലെ ക്ക്
ചാഞ്ഞിടാം പൈതലായി മാനവരെ
മക്കൾ തൻ തെറ്റുകൾ തിരുത്താ നായ
അമ്മതന്ന അവസരം കൈവിടില്ലേ
മക്കൾ നമ്മൾ കൈവിടില്ലേ.

ജെസ്മരിയാ ബിനു
8B എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്,തൊടുപുഴ,അറക്കുളം
അറക്കുളം ഉപജില്ല
തൊടുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത