(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞങ്ങൾ ജീവിക്കും
കൂട്ടുകാരിൽ നിന്നകറ്റി എന്നെ നീ
ബന്ധുക്കളിൽ നിന്നകറ്റി എന്നെ നീ
അയൽക്കാരിൽ നിന്നകറ്റി എന്നെ നീ
നാട്ടുകാരിൽ നിന്നകറ്റി എന്നെ നീ
ഇനി ഞങ്ങൾ നിന്നെയകറ്റും
ഈ ഭൂമിയിൽ നിന്ന്....