എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/വിജയ മന്ത്രം(കുട്ടിക്കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
വിജയ മന്ത്രം

ഞാനായിട്ടും നീയായിട്ടും
ഞാണിൻമേൽ കളി നന്നല്ല
നല്ലത് മാത്രേ ചൊല്ലാവൂ
നൻമകൾ മാത്രേ ചെയ്യാവൂ

വീടിനു ചുറ്റും വൃത്തിയാക്കാൻ
വീറോടെ നാം നിൽക്കേണം
വിനയം വേണം കരുണയുംവേണം
വിജയം നേടാൻ വിശ്വത്തിൽ..
 

ഹഫ്‍സ കല്ലുങ്കൽ(അധ്യാപിക)
എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത