(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19
കേട്ടതില്ലേ കൂട്ടരേ നാടിനേറ്റ വ്യാധിയെ കോവിഡ്-19മാരിയെ
ഒത്തുചേർത്തു പൊരുതിയിന്നു
മാറ്റിടുന്ന രീതിയെ
കൈകഴുകി മുഖം മറച്ചു
മാറി നിന്ന് നേരിടാം
അകലമില്ല സുഹൃത്തുമായി
ജാഗ്രതയിൽ നേരിടാം അനുസരിച്ചു നേരിടാം
കൈ കൊടുക്കാതിരുന്നിടാം
കൈകൾ കൂപ്പി നിന്നിടാം
നല്ല കാലം വന്നിടും
നമുക്ക് നവ നിശ്ചയം
കൊറോണയെന്ന വൈറസിനെ
കോവിഡ് -19 ശക്തിയെ
ഒറ്റകെട്ടായി നേരിടും
ജയിച്ചിടും നാം കൂട്ടരേ....