ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം
ദൃശ്യരൂപം
കൊറോണക്കാലം
ഒരു നുള്ളു കണ്ണീരുവാർത്തു കൊണ്ടീ ലോക വ്യഥയോടു ചോരുന്നു നാം ഏവരും ഭയമല്ല കരുതലാനടിയുരച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം. സൃഷ്ട്ടിച്ച സൃഷ്ട്ടാവ് പോലും പകച്ചുപോയി നിൻ ചെയ്യ്തികൾ കണ്ടു കണ്ണടച്ചു. സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത സമവാക്യം ഒന്നതിൽ പിറവി കൊണ്ടു. നിൻ ബന്ധത്തിന്റെ ചുരുളഴിച്ചവൻ അന്തകന്റെ വേഷം കെട്ടിയാടി....ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല മനുജാ നിൻ കർമ്മ ഫലം. വൻ മതിൽ താണ്ടിയാ കോട്ടകൾ തച്ചുടചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്. ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി.... അകന്നിരിക്കാം രക്ത ബന്ധങ്ങ ലോക്കെയും ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും. വാനോളം വാഴ്ത്തി പുകഴ്ത്തിടാമി ആതുര സേവകർ നീതിതൻ പാലകർ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ