(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം
മലയാളിതന്റെ മനസ്സിലുറപ്പിച്ച
വാക്കുകളാണെന്റെ ഗ്രാമം
മലയാളഭാഷയും മലയാള കൃതികളും
ഒരുനിച്ചു ചേരുന്ന ഗ്രാമം
ഗാന്ധിജിതൻ സ്വപ്‍നം പൂവണിഞ്ഞുള്ളൊരു
ഗ്രാമ സ്വരാജ്യമാണെന്റെ ഗ്രാമം
(മലയാളത്തിന്റെ)
ഓണക്കളികളും ക്രിസ്‍തുവിൻ ജന്മവും
റംസാനു ഒന്നിച്ചുപങ്കുവയ്‍ക്കും
ഞങ്ങളാഘോഷങ്ങളെ പങ്കുവെയ്‍ക്കും
(മലയാളത്തിന്റെ)
സായികൃഷ്‍ണ
9 ഹൈസ്‍കൂൾ ഫോർ ഗേൾസ് കരുനാഗപ്പള്ളി ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത