നമ്മുടെ നാട്ടിൽ എത്തുന്നതാ കൊറോണ നമ്മെ കൊല്ലും ഭീകരനാണു കൊറോണ നാമെല്ലാം ജാഗ്രത പാലി ക്കേണം രക്ഷപ്രാപിക്കാൻ കൊറോണയിൽ നിന്നും . ഹസ്തദാന മരുത്, ആലിംഗന മരുത് കണ്ണും ,മൂക്കും, തൊടരുത് വിരലിനാൽ ഈ കൊറോണയെ നാം തന്നെ ദൂരെയകറ്റണം ദൂരെയകറ്റണം -കൊറോണയെ