വൃത്തത്തിലെ രണ്ടു ബിന്ദുക്കള്‍ കൂട്ടി യോജിപ്പിക്കുമ്പോഴുണ്ടാകുന്ന രേഖാഖണ്ഡം അതിന്റെ കേന്ദ്രത്തിലൂടെ കടന്നു പോകുന്നുവെങ്കില്‍ ആ രേഖാഖണ്ഡത്തിനെ നീളത്തെ വ്യാസം എന്നു പറയുന്നത്.