കൊറോണ എന്ന അസുര വിത്ത് ഈനാൽ വിറ ങ്ങലിച്ചുനിൽക്കുന്നുരാജൃങ്ങൾ കൊറോണ തൻ വിളയാട്ടങ്ങളാൽ ലോക്ഡൗണാൽംവീട്ടിലിരിക്കുന്നു മനുജനോ ഭീതി യൊടുക്കുവിൻ ജാഗ്രത യാവുകിൻ വീട്ടിലിരിക്കുവിൻ സുരക്ഷിതമാകുവിൻ ഉയർത്തി യെടുക്കുവിൻ കഴിവുകളും പ്രാർഥിക്കുവിൻ പൊലിയുന്ന ജീവനായി സൃഷ്ടികർത്താവിനെ മറന്നിട്ടും മനുജൻ അനന്തരഫഫലമായി ലഭിച്ചിട്ടും വിപത്തിൽ ജാതിമതവർഗഭേദമനൃ ഒന്നിച്ചിടേണ കേരള ക്കാർ പൃളയത്തിൻ പൂഴിയിൽ നിപ തൻ വലയിൽ വഴുതിവീഴാത്ത ദൈവത്തിന്റെ സ്വന്തം നാട് കരുതലോ ടെഅതിജീവിക്കാൻ നമുക്കി വിപത്തിനെ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത