ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/മിന്നാ മിന്നി

23:40, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിന്നാ മിന്നി

മിന്നി മിന്നി ആകാശത്തിൽ
മിന്നാ മിന്നി ചിരിക്കുന്നെ
തീപ്പൊരി പോലെ പാറൂന്നെ
തൊട്ടു തൊട്ടു പറക്കുന്നേ
ആരു നിനക്ക് ഗുണമേകി
ആകെ പടച്ച നാഥൻ തന്ന
ആനന്ദത്താൽ പാറൂന്നെ
 

സൽഹ നസ്റിൻ
1E ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത