വന്നൊരു മഹാമാരി കൊറോണതൻ രൂപത്തിൽ കവർന്നെടുത്തു ജീവനുകൾ എത്രയോപേർ അതിജീവിച്ചു നമുക്കും അതിജീവിക്കാം ഒരുമയുളളമനസ്സായ് അകന്നുനിൽക്കാം ശാരീരികാകലം പാലിച്ചിടാം മാനസികാകലം പാലിക്കാതെ