എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി

പരിസ്ഥിതി ശുചിയാക്കാം
നമുക്ക് പരിസ്ഥിതി ശുചിയാക്കാം
നല്ലൊരു ആരോഗ്യമുള്ള തലമുറക്ക് (2)
പകർച്ചവ്യാധിയെ പിടിച്ചു നിർത്താനായ്.
പരിസ്ഥിതി ശുചിയാക്കാം
പ്രളയം സുനാമികൾ എന്നീ
പ്രകൃതി ദുരന്തങ്ങൾ വരാതിരിക്കാനായ്
കുന്നും പുഴയും അവിടെ നിറുത്തീടാം...
നമുക്ക് അവിടെ നിറുത്തീടാം...
കൊടും വരൾച്ചയെ നേരിടാനായി മരങ്ങൾ പിടിപ്പിക്കാം...
വിഷ രഹിത പച്ചക്കറിക്കായ്
മണ്ണിനെ സ്നേഹിക്കാം...
പരിസ്ഥിതി ശുചിയാക്കാം.
നമുക്ക് പരിസ്ഥിതി ശുചിയാക്കാം
അറിഞ്ഞു ജീവിക്കാം...
പ്രകൃതിയെ അറിഞ്ഞു ജീവിക്കാം
അറിഞ്ഞു ജീവിക്കാം...
നമുക്ക് അറിഞ്ഞു ജീവിക്കാം
പ്രകൃതി കനിഞ്ഞു നൽകീടാം
നല്ലൊരു പരിസ്ഥിതി നാളെക്കായ്...

ആര്യനന്ദ.P.M
6 B എച്ച്. സി. സി. ജി. യു. പി. എസ്, ചെർളയം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത