എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/രചനയുടെ പേര്
ഡോക്ടറോട് ചോദിക്കാം
ഗ്രാമത്തിലാണ് മുയലമ്മയും മുയലച്ചനും രണ്ട് മക്കളും താമസിക്കുന്നത്. എന്നത്തെയുംേപാലെ നേരം പര പരാവെളുത്തു. അതിരാവിലെ തന്നെ മുയലമ്മ അടുക്കളയിൽ കയറി.മുയലച്ചനോ കാട്ടിലെ കുട്ടികളെ പഠിപ്പിക്കാനും പോയി.രണ്ടു മക്കൾ കൂർക്കം വലിച്ച് ഇപ്പോഴും ഉറക്കം തന്നെ. മക്കളെ വിളിക്കാനായി മുയലമ്മ അവരുടെ അടുത്തേക്ക് പോയി. മുയലമ്മ : മക്കളേ എഴുന്നേൽക്കൂ.... എഴുന്നേൽക്കു...
(അപ്പുവും തക്കുവും തയ്യാറായി സ്കൂളിലേക്ക് പോയി. ക്ലാസിലെത്തി ) ടീച്ചർ: കുട്ടികളേ രോഗങ്ങളെപ്പറ്റി നിങ്ങളുടെ സംശയങ്ങൾ ഈ ഡോക്ടറോഡ് ചോദിച്ച് മനസിലാക്കണം.
ഡോക്ടർ: കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വ ത്തിയായി കഴുകുക. എപ്പോഴും വെളിയിൽ ഇറങ്ങി നടക്കാതിരിക്കുക. ജാഗ്രതയോടെ ഇരിക്കുക വീടിനുള്ളിൽ കഴിയുക. അത്യാവശ്യത്തിനേ പുറത്തുപോകാവു പോകുമ്പോൾ മാസ്ക് ധരിക്കുക. നാളെ മുതൽ എല്ലാവരും മാസ്ക് ധരിച്ചേ സ്കൂളിൽ വരാവൂ. കുട്ടികൾ: തീർച്ചയായും. (അപ്പുവും തക്കുവും ഡോക്ടറുടെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു.)
|