ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/ഭൂമി(കവിത)

ഭൂമി


കാക്കയ്ക്കുുണ്ടൊരു ഭൂമി
കടുവയ്ക്കുണ്ടൊരു ഭൂമി
പരുന്തിനുണ്ടൊരു ഭൂമി
മയിലിനുണ്ടൊരു ഭൂമി
മുയലിനുണ്ടൊരു ഭൂമി
മനുഷ്യനു മാത്രമില്ല ഭൂമി

 

അഥീന അഷ്റഫ്
1 എ ജി.യൂ.പി.എസ്. പൂന്തോപ്പിൽഭാഗം
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത