11:56, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
കൊറോണ വന്നേ കൊറോണ വന്നേ
ഒന്നിച്ച് പോരാടി തോല്പിച്ചിടും
പ്രതീക്ഷ തൻ വക്കത്ത് ഞങ്ങൾ നിൽപ്പു
പുതിയ മരുന്നിനായി കാത്ത് നിൽപ്പൂ
എത്രയോ ജനത മരിച്ചു മണ്ണടിഞ്ഞു
ഇനിയും പ്രതീക്ഷ തൻ വക്കത്ത് നോക്കി നിൽപ്പൂ
വീടിനുള്ളിൽ കളി ചിരി മേളം ഉയരുന്നു
ഉള്ളിൽ ഭയവും നിറയുന്നു
എങ്കിലും സോദരരേ നമ്മൾ
ഒന്നിച്ചു പൊരുതാം
ലോക നന്മയ്ക്കായ് പ്രാർത്ഥിച്ചീടാം
പ്രതീക്ഷ തൻ വക്കത്ത് നോക്കി നിൽപ്പൂ