റോസാപ്പൂ റോസാപ്പൂ. ചുമന്ന നിറത്തിൽ റോസാപ്പൂ. പച്ച നിറത്തിൽ തണ്ടും ഇലയും. മണ്ണിലിരിക്കും തണ്ട് തണ്ടിൽ ഇരിക്കും ഇലകൾ. ആ തണ്ടിൽ ഇരിക്കും പൂവ്. ചന്തമുള്ള പൂവ് എന്റെ സ്വന്തം പൂവ്.