പ്രകൃതി നട്ടുവളർത്താം നമ്മളോരോ ത്തർക്കും ഒരു തൈ...... മാത്രമെന്നാലും ( 2 ) ഒരു തൈ നടുമ്പോൾ ഓർക്കുക മർത്യ നീ.. കൈവിടാതതിനെ പരിചരിക്കൂ.... (2) പൊള്ളുന്ന വെയിലിൽ കൂട്ടുകാരോടൊത്ത് ആ മര തണലിലൊന്നിരിക്കാം... (2) കൊച്ചു കഥകൾ പറഞ്ഞു രസിച്ചു നാം ആ കുളിർ കാറ്റിനെ ആസ്വദിക്കാം (2) കാത്തുസൂക്ഷിക്കൂ മനുഷ്യ... യീ പ്രകൃതിയേ പ്രളയമായല്ലെങ്കിൽ കാർന്നുതിന്നും (2) വെട്ടിമുറിക്കരുതീ.......മരങ്ങളെല്ലാം പ്രകൃതിയിത് നമ്മുടേതെന്നോർക്കുക നീ........ (2) ( നട്ടുവളർത്താം )