ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/എന്റെ ടീച്ചർ

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ടീച്ചർ

നന്മതൻനിറകുടംഎന്റെടീച്ചർ
സ്നേഹവതിയഎന്റെടീച്ചർ
സ്നേഹത്തോടെന്നുടെ അരികിൽവരും
ഓരോരോപാഠങ്ങൾചൊല്ലിതരും
തെറ്റുകൾകണ്ടാൽതിരുത്തിതരും
സ്നേഹത്തോടരികിൽ ചേർത്തുനിർത്തും
എല്ലാർക്കുംമാതൃകയായിനിൽക്കും
നന്മതൻമരമാണെന്റെടീച്ചർ..

തീർത്ഥ രമീഷ്
2 A ബി.ജെ.ബി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത