(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിടുക ഭൂമിയെ
കൊറോണ എന്ന മഹാമാരിയെ
നാം തുരത്തി വിട്ടിടും......
ലോകം ഇനി ഓർത്തിടേണം
“നാം വിതയ്ക്കുന്നതേ... നാം കൊയ്യൂ...”
വരും നാളുകൾ നമുക്ക് നല്ലതായിത്തീരുവാൻ
അമ്മയാം ഭൂമിയെ കാത്തിടേണം-
എന്നും നാം.....