മനുഷ്യന്റെ അഹങ്കാരത്തെ അടക്കുവാനായി ദൈവം ഇറക്കി കൊറോണയെ ഈ മഹാമാരിയിൽ എത്രപേർ ബലിയാടായിരിക്കുന്നു, അതിനാൽ പല പല സഹായവും ലഭിച്ചിതാ പ്രകൃതിയുടെ സൗന്ദര്യത്തെ നമുക്കിതാ തിരികെ ലഭിക്കാൻ ഇടയായി വരുന്നു മനുഷ്യരെല്ലാം അവരവരുടെ മാടങ്ങളിൽ തന്നെ കഴിയുന്നു മാവേലിതൻ മാനവർ ഇതാ ഒരുമയോടെ ഐക്യത്തോടെ തൻ ചേർന്നിടുന്നു ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ തൻ ദൈവത്തിന് തുല്യം.....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത