മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ്
കൊറോണ വന്നു കൊറോണ വന്നു ആളുകളെല്ലാം ഓടി ഒളിച്ചു കൂട്ടം കൂടി ഇരിക്കല്ലേ കൂട്ടരുമൊത്ത് കറങ്ങല്ലേ മാസ്ക്ക് ധരിച്ചു നടക്കേണം കൈകൾ നന്നായി കഴുകേണം സാനിറ്റയിസർ ഉപയോഗിക്കൂ നമ്മുടെ നാടിൻ രക്ഷയ്ക്കായി അകന്നു നിന്നു പോരാടൂ .
പാർവണ .എം .കെ ഒന്നാംതരം മുഴപ്പാല .എൽ .പി .സ്ക്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ കവിത