ചൈനയിലെ വുഹാനിൽ നിന്നും
തുടങ്ങി മാരി
ലോകം മുഴുവനും
പടർന്നു മാരി
ലോകജനതയെ
വിഴുങ്ങി മാരി
മനുഷ്യനെ ഭീതിയി-
-ലാഴ്ത്തി മാരി
ആഘോഷങ്ങളില്ല,
ഉത്സവങ്ങളില്ല,
ആരാധനാലയങ്ങൾ ഒന്നുമേയില്ല..
ഇന്നറിയുന്നു നമ്മൾ ഒരു
വൈറസ്മതി നമ്മുടെ
ജീവിതം മാറ്റുവാൻ..
ഭയപ്പെടാതെ ജാഗ്രതയോടെ
ഇക്കാലവും നമ്മൾ നേരിടും
മുഹമ്മദ് അസ്‌ലാം. എം ആർ
6E [[ജി.എച്ച്.എസ്.എസ്.മൊഗ്രാൽ പുത്തൂർ|]] കാസർഗോഡ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത