ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/അക്ഷരവൃക്ഷം/മരണം

13:58, 27 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSSKMR (സംവാദം | സംഭാവനകൾ) (GHSSKMR എന്ന ഉപയോക്താവ് ജി.എച്.എസ്.എസ് കുമരനെല്ലൂർ/അക്ഷരവൃക്ഷം/മരണം എന്ന താൾ ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/അക്ഷരവൃക്ഷം/മരണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

അസ്തമയമില്ലാതെ
പ്രാണൻ ജ്വലിക്കുന്നേയില്ല.
കനവുകളിൽ
മനുഷ്യർക്ക് മരണം
ഇല്ലാത്തതുകൊണ്ടാണല്ലോ
സ്വപ്നങ്ങൾ
ഇത്രമാത്രം സമ്പന്നമായത്

നുസൈബ നദ്‌റാൻ . ഒ. എൻ
10 B ജി.എച്.എസ്.എസ് കുമരനെല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 07/ 2025 >> രചനാവിഭാഗം - കവിത