മൗവ്വേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ക‍ൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14622 (സംവാദം | സംഭാവനകൾ) (കവിത)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക‍ൊറോണയെ തുരത്താം

സർക്കാർ നൽകുന്ന
എല്ലാ നിർദ്ദേശങ്ങളും
നമുക്കേറ്റെടുക്കാം
റോഡിലിറങ്ങേണ്ട
കടകളും കാണേണ്ട
കൈയ്യും വായും
ഇടക്കിടെ കഴുകിടാം
വീട്ടിൽ തന്നെ ഇരുന്നീടാം
നമുക്കൊന്നായ്
കൊറോണയെ തുരത്തിടാം

ഹുസൈൻ പി.
1 മൗവ്വേരി മാപ്പിള എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത