(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ
ചന്തം തികഞ്ഞൊരു പൂമ്പാറ്റ
പലനിറമുള്ളൊരു പൂമ്പാറ്റ
മഴവില്ലാകും പൂമ്പാറ്റ
എന്റെ മാത്രം പൂമ്പാറ്റ
ഒത്തുപറക്കും പൂമ്പാറ്റ
പൂക്കൾ തേടും പൂമ്പാറ്റ
പൂന്തേൻ നുകരും പൂമ്പാറ്റ
എന്റെ സ്വന്തം പൂമ്പാറ്റ